Q ➤ 1. ഹൃദയപേശികൾക്ക് രക്തം നൽകുന്ന മഹാധമനിയുടെ ശാഖയാണ്?


Q ➤ 2. ഇന്ത്യയുടെ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 3. കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കുപ്പിവെള്ള പദ്ധതിയുടെ പേര്?


Q ➤ 4. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ ഏത്?


Q ➤ 5. ചന്ദ്രയാൻ 2-ന്റെ പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു?


Q ➤ 6. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം?


Q ➤ 7. ചവിട്ടുനാടകം ആവിർഭവിച്ചത് ഏത് വിദേശശക്തിയുടെ സ്വാധീനത്തിലാണ്?


Q ➤ 8. എസ്. കെ. പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?


Q ➤ 9. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?


Q ➤ 10. കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചതാര്?