Q ➤ 1. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?


Q ➤ 2. കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് മരണമടഞ്ഞ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?


Q ➤ 3. കൊളംബിയ സ്പേസ് ഷട്ടിൽ അപകടം നടന്ന വർഷം?


Q ➤ 4. 'കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം?


Q ➤ 5. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സൈനിക മേധാവി?


Q ➤ 6. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംഗമിക്കുന്നത്?


Q ➤ 7. ഏത് സംഘടന നൽകുന്ന ഉയർന്ന പുരസ്കാരങ്ങളിലൊന്നാണ് ബ്രോൺസ് വോൾഫ് അവാർഡ്?


Q ➤ 8. ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ കവി?


Q ➤ 9. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്?


Q ➤ 10. വേദാധികാര നിരൂപണം എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്കർത്താവ്?