Q ➤ 1. 'ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം' എന്നറിയപ്പെടുന്ന ചുരം ഏത്?


Q ➤ 2. മൊളാസ്കുകളുടെ ശരീരത്തിലെ രക്തത്തിന്റെ നിറം?


Q ➤ 3. ദയാമീർ ('പർവ്വതങ്ങളുടെ രാജാവ്'.) എന്ന പ്രാദേശിക പേരിലറിയപ്പെടുന്ന പർവ്വതം?


Q ➤ 4. ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത്?


Q ➤ 5. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?


Q ➤ 6. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയതാര്?


Q ➤ 7. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?


Q ➤ 8. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്?


Q ➤ 9. ഏറ്റവും ജനസാന്ദ്രതകൂടിയ ദ്വീപു രാഷ്ടം ഏതാണ്?


Q ➤ 10. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം?