Q ➤ 1. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായതെവിടെ?


Q ➤ 2. ഏതു രാജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്യൂക്ക്-യുൽ എന്നു വിളിക്കുന്നത്?


Q ➤ 3. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ ആരായിരുന്നു?


Q ➤ 4. യോഗക്ഷേമസഭ രൂപം കൊണ്ടത് ഏത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ?


Q ➤ 5. ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയ വർഷം?


Q ➤ 6. കൂഫെൽറ്റ്-ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര്?


Q ➤ 7. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര?


Q ➤ 8. ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്?


Q ➤ 9. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം?


Q ➤ 10. ഖജുരാഹോ ക്ഷേത്രങ്ങൾ ഏതു സം സ്ഥാനത്താണ്?