Q ➤ 1. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
Q ➤ 2. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം ?
Q ➤ 3. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യൻ സംസ്ഥാനം?
Q ➤ 4. ഏറ്റവും ജനസംഖ്യ കൂടിയ കോമൺ വെൽത്ത് അംഗരാജ്യം?
Q ➤ 5. ഇന്ത്യയിലാദ്യമായി ISD സംവിധാനം നിലവിൽ വന്ന നഗരം?
Q ➤ 6. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യത്തിന്റെ ഉപജ്ഞാതാവ്?
Q ➤ 7. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം ഏത്?
Q ➤ 8. ആരെയാണ് ജനം ബഹുമാനപൂർവം സൂപ്രണ്ട് അയ്യ എന്നു വിളിച്ചത്?
Q ➤ 9. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?
Q ➤ 10. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ്?