Q ➤ 1. ആംനെസ്റ്റി ഇൻറർനാഷണലിന്റെ സ്ഥാപകനാര്?


Q ➤ 2. കിഴക്കിന്റെ സ്കോട്ട് ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?


Q ➤ 3. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?


Q ➤ 4. വിക്ടോറിയ മെമ്മോറിയൽ എവിടെയാണ്?


Q ➤ 5. എന്തിനെക്കുറിച്ചുള്ള പഠനമാണ് അനിമോളജി?


Q ➤ 6. ഏതു വിഷയത്തിലെ നൊബേൽ സമ്മാനമാണ് സംഘടനകൾക്കും ലഭിക്കാൻ അർഹത ഉള്ളത്?


Q ➤ 7. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?


Q ➤ 8. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം?


Q ➤ 9. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നതാര്?


Q ➤ 10. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നായകൻ?