Q ➤ 1. ലഘു ഭാസ്കരീയത്തിൻറെ കർത്താവ്?
Q ➤ 2. ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
Q ➤ 3. രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം?
Q ➤ 4. ലിയോപോൾഡ് ബ്ലൂം ആര് സൃഷ്‌ടിച്ച കഥാപാത്രമാണ്?
Q ➤ 5. ഭൂദാന പ്രസ്ഥാനം ആരംഭിച്ച തെലുങ്കാനയിലെ ഗ്രാമം?
Q ➤ 6. നെല്ലിന്റെ ജന്മനാളായി കേരളത്തിൽ കൊണ്ടാടുന്ന ദിവസം?
Q ➤ 7. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്?
Q ➤ 8. മലയോരങ്ങളിൽ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു ചെയ്തിരുന്ന കേരളത്തിലെ പരമ്പരാഗത കൃഷി രീതി?
Q ➤ 9. മദർ തെരേസ വിമാനത്താവളം എവിടെ?
Q ➤ 10. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്?