Q ➤ 1. 2006 ൽ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വിമാനത്താവളം ?


Q ➤ 2. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയതാര്?


Q ➤ 3. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ആര്?


Q ➤ 4. സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്


Q ➤ 5. ഇന്ത്യൻ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?


Q ➤ 6. വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം ഏത്?


Q ➤ 7. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?


Q ➤ 8. ഇന്ത്യയിൽ ആധാർ അടിസ്ഥാനമായുള്ള ആദ്യ ATM തുടങ്ങിയ ബാങ്ക്?


Q ➤ 9. ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്


Q ➤ 10. ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജ്ജമ ചെയ്തത്?