Q ➤ ലോക വനിതാ ദിനം എന്ന്?


Q ➤ ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ പുതിയ പേര്?


Q ➤ ഇന്ത്യയുടെ ഒന്നാമത്തെ നിയമ അധികാരി (ലോ ഓഫീസർ) ആര്?


Q ➤ സാലിസ്‌ബറിയുടെ പുതിയ പേര്?


Q ➤ 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഷെഡ്യൂൾ ഏത്?


Q ➤ മഗധ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?


Q ➤ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്', 'ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ്' എന്നീ വിശേഷണങ്ങളുള്ളതാർക്ക്?


Q ➤ സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?


Q ➤ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?


Q ➤ മീസിൽസ് (അഞ്ചാംപനി) എന്നറിയപ്പെടുന്ന രോഗം?