Q ➤ 1. 1971 ൽ നടന്ന പ്രഥമ ഹോക്കി ലോകകപ്പ് മത്സരത്തിലെ ജേതാവ് ആര്?


Q ➤ 2. ഏഷ്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?


Q ➤ 3. ഏറ്റവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമികരോഗം?


Q ➤ 4. ലിംഗായത്തുകളുടെ ആരാധന മൂർത്തി?


Q ➤ 5. ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്?


Q ➤ 6. ഒറ്റവൈക്കോൽ വിപ്ലവം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 7. വിരിപ്പിന്റെയും മുണ്ടകന്റെയും വിത്തിനങ്ങൾ ഒന്നിച്ചു വിതയ്ക്കുന്ന കൃഷി രീതി?


Q ➤ 8. ബയലാട്ടം എന്നുകൂടി അറിയപ്പെടുന്ന കലാരൂപം ഏത്?


Q ➤ 9. എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്?


Q ➤ 10. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ രണ്ടു സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏത്?