Q ➤ 1. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തതെന്ന്?


Q ➤ 2. ലഘു ഭാസ്കരീയത്തിൻറെ കർത്താവ്?


Q ➤ 3. നെല്ലിന്റെ ജന്മനാളായി കേരളത്തിൽ കൊണ്ടാടുന്ന ദിവസം?


Q ➤ 4. ലാ മിറാബ്ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?


Q ➤ 5. മലയോരങ്ങളിൽ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു ചെയ്തിരുന്ന കേരളത്തിലെ പരമ്പരാഗത കൃഷി രീതി?


Q ➤ 6. 1857 വിപ്ലവത്തിൽ ബഹദൂർഷാ രണ്ടാമനെ പിടികൂടി നാടുകടത്തിയ സ്ഥലം?


Q ➤ 7. വിരിപ്പിന്റെയും മുണ്ടകന്റെയും വിത്തിനങ്ങൾ ഒന്നിച്ചു വിതയ്ക്കുന്ന കൃഷി രീതി?


Q ➤ 8. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഐഎൻഎ സൈനികരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വിചാരണ ചെയ്ത വർഷം?


Q ➤ 9. സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്


Q ➤ 10. കുട്ടനാട്ടിലെ നിലങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?