Q ➤ 1. ഒറ്റവൈക്കോൽ വിപ്ലവം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 2. വായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്
Q ➤ 3. ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത്?
Q ➤ 4. ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്?
Q ➤ 5. ലിയോപോൾഡ് ബ്ലൂം ആര് സൃഷ്‌ടിച്ച കഥാപാത്രമാണ്?
Q ➤ 6. ലിംഗായത്തുകളുടെ ആരാധന മൂർത്തി?
Q ➤ 7. ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജ്ജമ ചെയ്തത്?
Q ➤ 8. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്?
Q ➤ 9. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്?
Q ➤ 10. ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?