Q ➤ 1. രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം?
Q ➤ 2. കവിതിലകൻ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നൽകിയത് ആരാണ്?
Q ➤ 3. ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്?
Q ➤ 4. അടൽ ബിഹാരി വാജ്പേയ് സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
Q ➤ 5. സുവർണ്ണ ഭൂമി വിമാനത്താവളം എവിടെ?
Q ➤ 6. ഏറ്റവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമികരോഗം?
Q ➤ 7. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?
Q ➤ 8. ഇന്ത്യയിൽ ആധാർ അടിസ്ഥാനമായുള്ള ആദ്യ ATM തുടങ്ങിയ ബാങ്ക്?
Q ➤ 9. ഭൂദാന പ്രസ്ഥാനം ആരംഭിച്ച തെലുങ്കാനയിലെ ഗ്രാമം?
Q ➤ 10. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?