Q ➤ 1. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചതാര്?
Q ➤ 2. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം?
Q ➤ 3. വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം ഏത്?
Q ➤ 4. മലയാളത്തിലെ ആദ്യ സൈബർ നോവൽ?
Q ➤ 5. വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്താണ്
Q ➤ 6. ലോകത്തിലാദ്യമായി വിമാനം പറത്തിയ തീയതി ?
Q ➤ 7. ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് റബ്ബർ കൃഷി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്?
Q ➤ 8. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി ആരംഭിച്ച വർഷം?
Q ➤ 9. കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ആദ്യ വർത്തമാന പത്രം ഏത്?
Q ➤ 10. വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചു." എന്ന റെക്കോർഡിന് അർഹയായ ഇന്ത്യൻ താരം?