Q ➤ 1. ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം ?


Q ➤ 2. 1971 ൽ നടന്ന പ്രഥമ ഹോക്കി ലോകകപ്പ് മത്സരത്തിലെ ജേതാവ് ആര്?


Q ➤ 3. ഏഷ്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?


Q ➤ 4. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്‌?


Q ➤ 5. ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്


Q ➤ 6. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നതാര്?


Q ➤ 7. മദ്യപാനത്തോടുണ്ടാകുന്ന അമിത ആസക്തിയുടെ പേരെന്ത്


Q ➤ 8. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ആര്?


Q ➤ 9. ലോകത്തിലെ ആദ്യ ദേശീയ വിമാന കമ്പനി ?


Q ➤ 10. 2006 ൽ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വിമാനത്താവളം ?