Q ➤ 1. മുസ്‌ലിം ഐക്യ സംഘം സ്ഥാപിച്ചത് ആരാണ്?


Q ➤ 2. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ആരാണ്?


Q ➤ 3. ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ്?


Q ➤ 4. 1857 വിപ്ലവത്തെ ആസ്പദമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ ഏത്?


Q ➤ 5. എത്രാമത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പാണ് 2021 നടന്നത്?


Q ➤ 6. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ സ്ഥലം?


Q ➤ 7. മദർ തെരേസ വിമാനത്താവളം എവിടെ?


Q ➤ 8. ഇന്ത്യൻ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?


Q ➤ 9.ലോക്സഭയില്‍ പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നതാര്?


Q ➤ 10. ജ്ഞാനപീഠ പുരസ്കാരം നേടുന്ന എത്രാമത് മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി?