Q ➤ 1. Black Box കണ്ടു പിടിച്ചത് ആര്?
Q ➤ 2. മുസ്ലിം ഐക്യ സംഘം സ്ഥാപിച്ചത് ആരാണ്?
Q ➤ 3. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ആരാണ്?
Q ➤ 4. ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ്?
Q ➤ 5. 1857 വിപ്ലവത്തെ ആസ്പദമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ ഏത്?
Q ➤ 6. എത്രാമത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പാണ് 2021 നടന്നത്?
Q ➤ 7. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ സ്ഥലം?
Q ➤ 8. മദർ തെരേസ വിമാനത്താവളം എവിടെ?
Q ➤ 9. ഇന്ത്യൻ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Q ➤ 10. വോട്ടുചെയ്തവരെ തിരിച്ചറിയുന്നതിന് വേണ്ടി മായ്ക്കാനാകാത്ത മഷി ഉപയോഗിച്ച ആദ്യ ഇലക്ഷൻ?