Q ➤ 1. ലോക്സഭയില്‍ പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നതാര്?
Q ➤ 2. 1928 ലെ നെഹ്റു കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
Q ➤ 3. ജ്ഞാനപീഠ പുരസ്കാരം നേടുന്ന എത്രാമത് മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി?
Q ➤ 4. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന പ്രാർത്ഥനാഗീതം രചിച്ചതാര്?
Q ➤ 5. മുങ്ങി മരിക്കുന്നതിന് മുൻപ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട്?
Q ➤ 6. സത്യാർത്ഥപ്രകാശം എന്ന കൃതി രചിച്ചതാര്?
Q ➤ 7. എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനം എവിടെയാണ്?
Q ➤ 8. ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്?
Q ➤ 9. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആര്?
Q ➤ 10. ഇന്ത്യ ഡിവൈഡഡ് എന്ന കൃതി രചിച്ചത്?