Q ➤ 1. ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏക രാജ്യം?


Q ➤ 2. സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചതാര്?


Q ➤ 3. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കളിച്ചത്?


Q ➤ 4. യൂണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?


Q ➤ 5. ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


Q ➤ 6. മലേറിയ രോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത്


Q ➤ 7. പ്രാചീന ഭാരതത്തിൽ അയസ് എന്നറിയപ്പെട്ടിരുന്ന ലോഹം?


Q ➤ 8. ജനങ്ങൾക്ക് അഹിംസയുടെ മാർഗ്ഗം ശരിയായി മനസ്സിലായില്ല" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?


Q ➤ 9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യുന്ന വിള ഏതാണ്?


Q ➤ 10. സുവർണ്ണ ഭൂമി വിമാനത്താവളം എവിടെ?