Q ➤ രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ?


Q ➤ വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' ഇങ്ങനെ പറഞ്ഞതാര്?


Q ➤ ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്?


Q ➤ പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ആരാണ്?


Q ➤ റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?


Q ➤ ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?


Q ➤ വരിക വരിക സഹജരെ വലിയ സഹന സമരമായ്” - ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ രചിച്ചതാര്?


Q ➤ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണക്കമ്മീഷൻ?


Q ➤ കിഴക്കിന്റെ സ്‌കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത്?


Q ➤ ഇന്ത്യൻ ഭരണ ഘടനയുടെ 3-ാം ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നതെന്ത്?