Q ➤ 1. വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം?


Q ➤ 2. നൈൽ ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ്?


Q ➤ 3. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?


Q ➤ 4. എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം ?


Q ➤ 5. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?


Q ➤ 6. ജനഹിത പരിശോധന (റഫറണ്ടം) വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം?


Q ➤ 7. ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?


Q ➤ 8. ജാതിക്കുമ്മി രചിച്ചത് ആരാണ്?


Q ➤ 9. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യൻ ആരാണ്?


Q ➤ 10. ധാരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറം?