Q ➤ 1. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്?
Q ➤ 2. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
Q ➤ 3. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രസിഡണ്ട് ആരായിരുന്നു?
Q ➤ 4. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷന്‍?
Q ➤ 5. കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശം?
Q ➤ 6. ഇന്ത്യയുടെ ആകെ കടൽത്തീര ദൈർഘ്യം?
Q ➤ 7. ഭൗമ കേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്?
Q ➤ 8. ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നതാര് ?
Q ➤ 9. ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?
Q ➤ 10. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം?