Q ➤ 1. 'നൃത്തങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കുന്ന നൃത്തരൂപം?
Q ➤ 2. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന പരിസ്ഥിതി സംഘടന?
Q ➤ 3. ഇന്ത്യയിൽ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത് ?
Q ➤ 4. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?
Q ➤ 5. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?
Q ➤ 6. വടക്കു കിഴക്കൻ ഇന്ത്യയിലെ 'സപ്ത സഹോദരിമാർ' എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?
Q ➤ 7. മുടിചൂടും പെരുമാൾ എന്ന് മാതാപിതാക്കൾ നാമകരണം ചെയ്‌ത സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ്?
Q ➤ 8. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നു?
Q ➤ 9. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രാൻസ്പോർട്ട് ബസ് സർവീസ് നടത്തിയ നഗരം?
Q ➤ 10. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്‌ണമേഖല പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന വൻകര ഏതാണ്?