Q ➤ 1. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?


Q ➤ 2. ഇന്ത്യ യു. എൻ. ചാർട്ടറിൽ ഒപ്പുവച്ചതെന്ന്?


Q ➤ 3. ഡ്രൈ ഐസ് ഏതിന്റെ ഖരാവസ്ഥയാണ്?


Q ➤ 4. അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?


Q ➤ 5. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിദ്ധ എവിടെയാണ്?


Q ➤ 6. കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?


Q ➤ 7. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി?


Q ➤ 8. പുളിമരത്തിന്റെ ജന്മദേശം?


Q ➤ 9. മേഘങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?


Q ➤ 10. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?