Q ➤ 1. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത്?


Q ➤ 2. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് എന്ന്?


Q ➤ 3. കേരളത്തിൻറെ ഔദ്യോഗിക മരം?


Q ➤ 4. മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയ വര്‍ഷമേത് ?


Q ➤ 5. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാര്‍ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്‌?


Q ➤ 6. ഇന്ത്യാ ഗവണ്‍മെന്റ്‌ 2005-ല്‍ ആരംഭിച്ച ഭാരത്‌ നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം?


Q ➤ 7. ഇന്ത്യൻ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?


Q ➤ 8. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആരാണ്?


Q ➤ 9. കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?


Q ➤ 10. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ?