Q ➤ 1. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം ഏത്?


Q ➤ 2. യു എൻ പൊതുസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?


Q ➤ 3. നോട്ടുകള്‍ അച്ചടിക്കുന്ന കറന്‍സി നോട്ട് പ്രസ് എവിടെയാണ് ?


Q ➤ 4. ഥാർ മരുഭൂമിയിലെ മരുപ്പച്ച' എന്നറിയപ്പെടുന്നത്?


Q ➤ 5. എന്തിന്റെ പ്രവർത്തനഫലമായാണ് കൂൺ ശിലകൾ മരുഭൂമിയിൽ രൂപം കൊള്ളുന്നത്?


Q ➤ 6. ജവഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?


Q ➤ 7. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം?


Q ➤ 8. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?


Q ➤ 9. ഏത് രാജാവാണ് നോബേൽ പുരസ്‌കാരം സമ്മാനിക്കുന്നത്?


Q ➤ 10. മൺസൂൺ' എന്ന വാക്കിന്റെ അർത്ഥം?