Q ➤ 1. കേരളപാണിനി എന്നറിയപ്പെടുന്നത് ആര്?


Q ➤ 2. സൂര്യരശ്മികൾ ലംബമായി ഉത്തരായനരേഖയിൽ പതിക്കുന്ന ദിവസം?


Q ➤ 3. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?


Q ➤ 4. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ്‌ നിയമ ജ്ഞന്‍?


Q ➤ 5. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏത്?


Q ➤ 6. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം?


Q ➤ 7. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?


Q ➤ 8. ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ ആസ്ഥാനം?


Q ➤ 9. ജന്മശതാബ്ദിയോടനുബന്ധിച്ചു സ്റ്റാമ്പ് പുറപ്പെടുവിക്കപ്പെട്ട ആദ്യ സ്വാതന്ത്ര്യ സമര സേനാനി?


Q ➤ 10. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?