Q ➤ 1. കേരളത്തിലെ ദേവദാസികളെ പറ്റി പരാമർശിക്കുന്ന ശാസനം?


Q ➤ 2. കള്ളനോട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി 'പൈസാ ബോല്‍ത്താ ഹൈ' എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങിയ സ്ഥിപനമേത് ?


Q ➤ 3. നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം?


Q ➤ 4. തിരുവിതാംകൂറിൽ നിയമനിർമ്മാണസഭ ആരംഭിച്ച വർഷം?


Q ➤ 5. ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?


Q ➤ 6. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്?


Q ➤ 7. കേരള വനിതാ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ആരാണ്?


Q ➤ 8. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് ആലപ്പുഴയിൽ സ്ഥാപിതമായത് ആരുടെ കാലത്ത്?


Q ➤ 9. മൺസൂണിന്റെ ആരംഭത്തോടെ കൃഷിയിറക്കി മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലം?


Q ➤ 10. തൂവലിന് സാന്ദ്രത ഏറ്റവും കൂടിയ പക്ഷി?