Q ➤ 1.ചെമ്മണ്ണിന് ചുവന്ന നിറം നൽകുന്നത്
Q ➤ 2.ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നത് എപ്പോൾ?
Q ➤ 3. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?
Q ➤ 4.ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ?
Q ➤ 5. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Q ➤ 6. ജൈവാംശം ധാരാളമായി കാണപ്പെടുന്ന മണ്ണ്?
Q ➤ 7.സാധാരണ ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ്?
Q ➤ 8. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
Q ➤ 9.പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?
Q ➤ 10. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യം നിർവഹിച്ചത് ആരാണ്?