Q ➤ 1. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരം?


Q ➤ 2. ഭരണ ഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന വകുപ്പ്?


Q ➤ 3. ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം?


Q ➤ 4. അഭിനയത്തിന്റെ അമ്മ, കലകളുടെ മുത്തശ്ശി എന്നിങ്ങനെ അറിയപ്പെടുന്ന കലാരൂപം ഏത്?


Q ➤ 5. ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിശേഷിപ്പിച്ചത് ആരാണ്?


Q ➤ 6. നമ്മുടെ ദേശീയ പതാകയ്ക്ക് രൂപം നൽകിയ വ്യക്തി?


Q ➤ 7. രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരം?


Q ➤ 8. കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?


Q ➤ 9. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


Q ➤ 10. സെല്ലുലാർ ഫോണിന്റെ പിതാവ്?