Q ➤ 1. ആദ്യത്തെ ഭരണ ഘടന ഭേദദഗതി നിലവിൽ വന്നത് ?


Q ➤ 2.കേരളമുൾപ്പെടെ ഉള്ള പുതിയ 14 സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ഇടയായ ഭരണഘടന ഭേദഗതി


Q ➤ 3. കേരളത്തിൽ സാക്ഷരത നിരക്ക് കൂടിയ ജില്ല?


Q ➤ 4. ഇന്ത്യ - പാക് അതിർത്തി തർക്കം പരിഹരിച്ചതിനെ തുടർന്നുള്ള കരാറനുസരിച്ച് ഇന്ത്യയുടെ ചില ഭാഗങ്ങൾ പാകിസ്താന് കൈമാറാൻ വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്?


Q ➤ 5. സുൽത്താൻ പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?


Q ➤ 6. ചതുപ്പു വാതകം (Marsh Gas) എന്നറിയപ്പെടുന്ന വാതകം?


Q ➤ 7. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ്?


Q ➤ 8. കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തിയ ആദ്യ വനിത ?


Q ➤ 9. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?


Q ➤ 10. കേരളത്തിൽ ആദ്യമായി സ്ഥാപിതമായ കോളേജ് ഏതാണ്?