Q ➤ 1. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
Q ➤ 2. കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ നിർമ്മിച്ചിരിക്കുന്ന നദി?
Q ➤ 3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
Q ➤ 4. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത്?
Q ➤ 5. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
Q ➤ 6. "വെളിച്ചം ദു:ഖമനുണ്ണീ താമസ്സല്ലോ സുഖപ്രദം"- ഇതാരുടെ വരികൾ?
Q ➤ 7. ലോക്സഭയിലെ അംഗ സംഖ്യ 545 ആക്കി ഉയർത്തിയ ഭേദഗതി?
Q ➤ 8.'പ്രച്ഛന്ന ബുദ്ധൻ' എന്നറിയപ്പെട്ട ഭാരതീയ ദാർശനികൻ?
Q ➤ 9. ചെവികളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
Q ➤ 10. തൊണ്ടമുള്ള് എന്ന പേരിലറിയപ്പെടുന്ന രോഗം ഏത്?