Q ➤ 1. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണമായ പ്രകാശ പ്രതിഭാസം?


Q ➤ 2. ഷേവിങ് മിററായി ഉപയോഗിക്കുന്ന ദർപ്പണം ഏത്?


Q ➤ 3. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?


Q ➤ 4. 'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന പ്രശസ്തമായ കൃതി രചിച്ചത് ആരാണ്?


Q ➤ 5. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ?


Q ➤ 6. 'മക്കൾ നീതി മയ്യം' എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതാര്?


Q ➤ 7. ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാതം എത്ര?


Q ➤ 8. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം?


Q ➤ 9. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര?


Q ➤ 10. നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?