Q ➤ 1.രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയതാര്?


Q ➤ 2. മൗലീക അവകാശങ്ങൾ അടക്കമുള്ള ഭരണഘടന ഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലിമെന്റിനു അധികാരം നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?


Q ➤ 3. English ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?


Q ➤ 4. കേരള ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒൻമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭേദഗതി ഏത്?


Q ➤ 5. Reserve Bank of India നിലവിൽ വന്നത് ഏത് വർഷം ?


Q ➤ 6. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?


Q ➤ 7. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ്?


Q ➤ 8. താജ്‌മഹൽ രൂപകൽപ്പന ചെയ്ത ശില്പി?


Q ➤ 9. ഏതു രാജ്യത്തിൻറെ പാർലമെൻറ് ആണ് റിക്സ്ഡാഗ്?


Q ➤ 10. 'A Brief History of Time' എന്നത് ആരുടെ കൃതിയാണ്?