Q ➤ 1. എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാജ്യം തരാം എന്ന് പറഞ്ഞത്?
Q ➤ 2. ഏത് രാജ്യത്തിൻറെ ആദ്യ പ്രസിഡണ്ടാണ് മുസ്തഫ കമാൽ?
Q ➤ 3. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?
Q ➤ 4. ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല?
Q ➤ 5.കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല?
Q ➤ 6. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽല്പാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്?
Q ➤ 7. കടലുണ്ടി ട്രെയിൻ ദുരന്തം നടന്ന വർഷം?
Q ➤ 8. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷനായിരുന്നു?
Q ➤ 9. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖലാ ബാങ്ക്?
Q ➤ 10. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് കുറ്റവാളികൾക്ക് രാഷ്ട്രപതി മാപ്പ് നൽകുന്നത്?