Q ➤ 1. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ?


Q ➤ 2. ഭരണഘടനയ്ക്ക് ഒരു ആമുഖം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വെച്ച വ്യക്തി?


Q ➤ 3. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?


Q ➤ 4. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ?


Q ➤ 5. കോശത്തിന്റെ പവർഹൗസ്, കോശത്തിന്റെ കെമിക്കൽ ഫാക്ടറി എന്നിങ്ങനെ അറിയപ്പെടുന്ന കോശാംഗം?


Q ➤ 6. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം?


Q ➤ 7. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?


Q ➤ 8. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം?


Q ➤ 9. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്?


Q ➤ 10. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?