Q ➤ 1.വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്?
Q ➤ 2. 'ആത്മകഥ' എന്ന പേരിൽ ആത്മകഥ എഴുതിയതാര്?
Q ➤ 3. ലോധി സുൽത്താൻമാരുടെ ഭരണകാലം ഏതാണ്?
Q ➤ 4. ഇന്ത്യയിൽ പൂർണ പത്രസ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ?
Q ➤ 5. ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ സംരക്ഷരായിരുന്ന രാജവംശമേത്?
Q ➤ 6. ബാഗ്ദാദ് ആസ്ഥാനമായിരുന്ന അബ്ബാസിദ് ഖലീഫമാരുമായി നയതന്ത്രബന്ധം പുലർത്തിയിരുന്ന ഡൽഹി സുൽത്താനാര്?
Q ➤ 7. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ്?
Q ➤ 8. ബംഗാളി സാഹിത്യത്തിലെ ആദ്യ നോവൽ ദുർഗ്ഗേശനന്ദിനി രചിച്ചതാര്?
Q ➤ 9. എസ്. എൻ. ഡി. പി. യോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?
Q ➤ 10. ഡൽഹിയിലെ നാൽപ്പതംഗ പ്രഭുസമിതിയെ ഭരണകാര്യങ്ങളിൽ നിന്നും പുറത്താക്കിയ സുൽത്താനാര്?