Q ➤ 1. ഒരു ഗ്രോസിൽ എത്ര ഡസൻ അടങ്ങിയിട്ടുണ്ട്?
Q ➤ 2. ഒരു ഡിഗ്രി രേഖാംശം വ്യത്യാസമുള്ള രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള സമയവ്യത്യാസം?
Q ➤ 3. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
Q ➤ 4. ബാൽബൻ രൂപംകൊടുത്ത പട്ടാളവകുപ്പേത്?
Q ➤ 5. കാർക്കോട രാജവംശം ഇന്ത്യയിലെ ഏതു പ്രദേശമാണ് ഭരിച്ചിരുന്നത്?
Q ➤ 6. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നതാര്?
Q ➤ 7. കുത്തബ്ദീൻ ഐബക്ക് 1193-ൽ നിർമാണത്തിന് തുടക്കമിട്ട പ്രസിദ്ധമായ ചരിത്രസ്മാരകമേത്?
Q ➤ 8. ഷംസുദ്ദീൻ ഇൽത്തുമിഷ് അധികാരത്തിലിരിക്കെ 1221-ൽ ഇന്ത്യയുടെ അതിരുകൾ ആക്രമിച്ച മംഗോളിയൻ ചക്രവർത്തിയാര്?
Q ➤ 9. തിരഞ്ഞെടുക്കപ്പെട്ട രാജാവിനാൽ സ്ഥാപിതമായ കിഴക്കേ ഇന്ത്യയിലെ രാജവംശമേത്?
Q ➤ 10. രാഷ്ട്രകൂടവംശം സ്ഥാപിച്ച ഭരണാധികാരിയാര്?