Q ➤ 1. കെ. കേളപ്പൻ അറസ്റ്റ് വരിച്ചതിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?


Q ➤ 2. ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഡൽഹി അടക്കിവാണ സുൽത്താൻ വംശമേത്?


Q ➤ 3. 'ആധുനിക രസതന്ത്രത്തിന്റെ പിതാവ്‌' എന്നറിയപ്പെടുന്നതാര്‌?


Q ➤ 4. ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ജലം?


Q ➤ 5. എ.ഡി. 1200-ൽ വിക്രമശിലയെ ആക്രമിച്ചു നശിപ്പിച്ചതാര്?


Q ➤ 6. 'മാസ്റ്റർ ദാ' എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി?


Q ➤ 7. നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട വാട്ടർ ലൂ യുദ്ധം നടന്ന വർഷം?


Q ➤ 8. സോളങ്കികളുടെ തലസ്ഥാനം ഏതായിരുന്നു?


Q ➤ 9. എത്രാമത്‌ കേരളാ നിയമസഭാ തെരഞ്ഞെടുപ്പാണ്‌ 2021 ല്‍ നടന്നത്‌?


Q ➤ 10. അടിമവംശത്തിന്റെ ഭരണകാലം ഏതായിരുന്നു?