Q ➤ 1.സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂർ ദിവാൻ?


Q ➤ 2. കൊച്ചി അറബിക്കടലിന്റെ റാണിയാണെന്ന് വിശേഷിപ്പിച്ച ദിവാൻ?


Q ➤ 3.1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയെപ്പെടുത്തിയ വ്യക്തി?


Q ➤ 4.സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ?


Q ➤ 5.പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്?


Q ➤ 6. സൂര്യനെ കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ദൗത്യം?


Q ➤ 7.സൈനിക സ്കൂൾ എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി ആര്?


Q ➤ 8. മുണ്ടക്കയം ലഹളയ്ക്ക് നേതൃത്വം നൽകിയത്?


Q ➤ 9.മുകളരിൽനിന്ന് കോഹിന്നൂർ സ്വന്തമാക്കിയ ആക്രമണകാരി?


Q ➤ 10.മുസ്ലിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കഅബ ഏത് രാജ്യത്താണ്?