Q ➤ 1. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം?
Q ➤ 2. ഭൂട്ടാനും നേപ്പാളിനുമിടയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Q ➤ 3. 'യാചക സ്ഥാപനം' എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചതാര്?
Q ➤ 4. മംഗോളിയൻമാർ ചെറുപ്പത്തിലേ പിടികൂടി ഗസ്നിയിൽ അടിമയായി വിറ്റ ഏതുകുട്ടിയാണ് പിന്നീട് ഏറ്റവും അറിയപ്പെടുന്ന ഡൽഹി സുൽത്താൻമാരിൽ ഒരാളായി മാറിയത്?
Q ➤ 5. ‘ദക്ഷിണേന്ത്യയിലെ അശോകൻ’ എന്നറിയപ്പെട്ട ഭരണാധികാരിയാര്?
Q ➤ 6. ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച സുൽത്താൻമാർ ആരാണ്?
Q ➤ 7. ഡൽഹി സിംഹാസനത്തിലേറിയ ആദ്യത്തെ സുൽത്താനാര്?
Q ➤ 8. ക്വിറ്റിന്ത്യാ സമരകാലത്ത് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെ?
Q ➤ 9. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
Q ➤ 10. പോളോ കളിക്കിടെ കുതിരപ്പുറത്തുനിന്നും വീണുമരിച്ച ഡൽഹി സുൽത്താനാര്?