Q ➤ 1. ഖിൽജി സുൽത്താൻമാരുടെ ഭരണകാലം ഏതായിരുന്നു?
Q ➤ 2. എത്ര സുൽത്താൻ വംശങ്ങളാണ് ഡൽഹി ഭരിച്ചിട്ടുള്ളത്?
Q ➤ 3. രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
Q ➤ 4. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന രക്തരഹിത വിപ്ലവത്തിന്റെ മറ്റൊരു പേര്?
Q ➤ 5. മുഹമ്മദ് ഗോറിയുടെ ഏത് അടിമയാണ് 1206-ൽ അടിമവംശം സ്ഥാപിച്ചത്?
Q ➤ 6. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?
Q ➤ 7. ഒരു നോബേൽ പരമാവധി എത്ര പേർക്ക് പങ്കിടാം?
Q ➤ 8. സയ്യിദ് വംശത്തിന്റെ ഭരണകാലം ഏതായിരുന്നു?
Q ➤ 9. ഏറ്റവും ഒടുവിലായി ഭരണം നടത്തിയ ഡൽഹി സുൽത്താൻമാർ ആരാണ്?
Q ➤ 10. എ.ഡി. 712-ൽ സിന്ധ് ആക്രമിച്ചു കീഴടക്കിയ അറബി പടത്തലവനാര്?