Q ➤ 1. 'ഡയമണ്ട് സിറ്റി' എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?
Q ➤ 2. നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയ വാർഷിക കോൺഗ്രസ് സമ്മേളനം?
Q ➤ 3. രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?
Q ➤ 4. ഇന്ത്യയിൽ 'മുത്തലാഖ് ബില്ല്' നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
Q ➤ 5. ഇന്ത്യ ഭരിച്ച രണ്ടാമത്തെ സുൽത്താൻ വംശമേത്?
Q ➤ 6. ഇൽത്തുമിഷിന്റെ കാലത്ത് രൂപംകൊടുത്ത നാൽപ്പതംഗ സംഘ പ്രഭുസമിതി ഏതാണ്?
Q ➤ 7. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം, എലഫന്റാ ഗുഹയിലെ ശില്പങ്ങൾ എന്നിവ നിർമിക്കപ്പെട്ടത് ഏതു രാജവംശത്തിന്റെ കാലത്താണ്?
Q ➤ 8. ഡൽഹി സിംഹാസനത്തിന്റെ സ്ഥിരത ഉറപ്പുവരുത്തിയ കുത്തബ്ദീൻ ഐബക്കിന്റെ അനന്തരവനായിരുന്ന ഭരണാധികാരിയാര്?
Q ➤ 9. ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ തുറമുഖം ആക്രമിച്ച വർഷം?
Q ➤ 10. ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം?