Q ➤ 1. വിക്രമശില സർവകലാശാലയുടെ സ്ഥാപകനായ പാല രാജാവാര്?


Q ➤ 2. എ.ഡി. 1000-ൽ ഇന്ത്യയെ ആകമിച്ചതാര്?


Q ➤ 3. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം?


Q ➤ 4. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം?


Q ➤ 5. 'എന്റെ ഒറ്റയാൾ പട്ടാളം' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?


Q ➤ 6. ‘കവിരാജമാർഗം’ രചിച്ച രാഷ്ടകൂട രാജാവാര്?


Q ➤ 7. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി?


Q ➤ 8. ലക്ഷ്മിദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി ആര്?


Q ➤ 9. ചോരയുടേയും ഇരുമ്പിന്റേയും നയം പിന്തുടർന്ന തിരുവിതാംകൂർ രാജാവ്?


Q ➤ 10. ഏതുതരം ശിലകളിലാണ് പ്രധാനമായും ഫോസിലുകൾ കാണപ്പെടുന്നത്?