Q ➤ 1. ഇന്ത്യയുടെ മാനക രേഖാംശം ഏത്?
Q ➤ 2. സൈലന്റ് വാലിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ വിദേശികള്‍?
Q ➤ 3.ഇഷ്ടികകൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള മിനാരമേത്?
Q ➤ 4. എ.ഡി. 1000-നും 1025-നും ഇടയിൽ 17 തവണ ഇന്ത്യയെ ആക്രമിച്ചതാര്?
Q ➤ 5. സുൽത്താൻ ഭരണകാലത്തെ ഡൽഹിയിലെ ഔദ്യോഗിക ഭാഷ ഏതായിരുന്നു?
Q ➤ 6. ഒരു വോളീബോൾ കോർട്ടിൽ ഇരു ടീമുകളിലുമായി എത്ര കളിക്കാർ ഉണ്ടാവും?
Q ➤ 7. പാല രാജവംശത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
Q ➤ 8. ഏറ്റവുമധികം കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശമേത്?
Q ➤ 9. നൂർജഹാന്റേയും ജഹാംഗീറിന്റേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം?
Q ➤ 10. തുഗ്ലക്ക് വംശം ഡൽഹി ഭരിച്ച കാലഘട്ടമേത്?