Q ➤ 1. നിലവിൽ വിക്രമശില സർവകലാശാലയുടെ അവശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണുള്ളത്?
Q ➤ 2. തലസ്ഥാനം ലാഹോറിൽനിന്നും ഡൽഹിയിലേക്കു മാറ്റിയ അടിമവംശ സുൽത്താനാര്?
Q ➤ 3. 'പൗനാറിലെ സന്യാസി' എന്നറിയപ്പെടുന്നതാര്?
Q ➤ 4. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം?
Q ➤ 5. ’ലാഖ് ബക്ഷ്’ അഥവാ ലക്ഷങ്ങൾ നൽകുന്നവൻ എന്ന അപരനാമമുണ്ടായിരുന്ന സുൽത്താനാര്?
Q ➤ 6. മാഡിബ എന്നറിയപ്പെടുന്ന ലോക നേതാവ് ആര്?
Q ➤ 7. കുത്തബ്ദീൻ ഐബക്കിന്റെ പിൻഗാമിയായിരുന്ന ഡൽഹിയിലെ രണ്ടാമത്തെ സുൽത്താനാരായിരുന്നു?
Q ➤ 8. ബാൽബൻ ഡൽഹി ഭരിച്ചു കാലഘട്ടമേത്?
Q ➤ 9. ഇന്ത്യയിലെ ഒരു പ്രധാന മഴനിഴൽ പ്രദേശമായ സംസ്ഥാനം?
Q ➤ 10. ഏതു പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാചീന കൃതിയാണ് ‘ചാച്നാമ’