Q ➤ 1. 2021 ഒക്ടോബറിൽ അന്തരിച്ച ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്‌ഠ ഗുഹയിലെ മലയാളി സന്യാസി?


Q ➤ 2. ഏറ്റവും കൂടുതൽ കാസ്റ്റിങ് വോട്ട് ചെയ്ത സ്പീക്കർ?


Q ➤ 3. ബാലറ്റു പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവ് ?


Q ➤ 4. മികച്ച സംരഭകനുള്ള 2021 ഡോ .കലാം സ്‌മൃതി പുരസ്‌കാരം ലഭിച്ച വ്യക്തി?


Q ➤ 5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര് ?


Q ➤ 6. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ തുറമുഖം?


Q ➤ 7. നിയമസഭാംഗമാകാതെ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?


Q ➤ 8. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ?


Q ➤ 9. പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി ?


Q ➤ 10. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?