Q ➤ 1. മുഖ്യമന്ത്രി ആയതിനുശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ?
Q ➤ 2. വാഗൺ ട്രാജഡി ഏതു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Q ➤ 3. സിനിമ രംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി ?
Q ➤ 4. കേരളമുഖ്യമന്ത്രിയായശേഷം, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചത് ?
Q ➤ 5. ഏഷ്യയിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ?
Q ➤ 6. പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച കേരള മുഖ്യമന്ത്രി ?
Q ➤ 7. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്?
Q ➤ 8. കേരളത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം?
Q ➤ 9. വാസ്കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം?
Q ➤ 10. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?