Q ➤ 1. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് ?
Q ➤ 2. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
Q ➤ 3. 2021 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ മുൻ സെക്രട്ടറി ജനറൽ ?
Q ➤ 4. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Q ➤ 5. മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
Q ➤ 6. ഒരേമണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം?
Q ➤ 7. ഓസ്‌ട്രേലിയ കണ്ടെത്തിയത്?
Q ➤ 8. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരം?
Q ➤ 9. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തടാകം?
Q ➤ 10. 2021 ഒക്ടോബറിൽ അന്തരിച്ച ഇറാന്റെ മുൻ പ്രസിഡൻ്റ് ?