Q ➤ 1. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ?


Q ➤ 2. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി ?


Q ➤ 3. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്ത ഗവർണർ?


Q ➤ 4. 2021 ലെ വയലാർ സാഹിത്യ പുരസ്‌കാര ജേതാവ്?


Q ➤ 5. കേരളത്തിൽ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ?


Q ➤ 6. കേരള ഗവർണറായ ഏക മലയാളി?


Q ➤ 7. നിയമസഭയെ അഭിമുഖീകരിക്കാതെ രാജിവെക്കേണ്ടിവന്ന മന്ത്രി ?


Q ➤ 8. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി ?


Q ➤ 9. വാസ്കോഡ ഗാമ വന്നിറങ്ങിയ പന്തലായിനി കടപ്പുറം ഏതു ജില്ലയിൽ?


Q ➤ 10. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് ?